Saturday, 24 November 2007

ഒന്നുറങ്ങാനും സമ്മതിക്കില്ലേ?


ശ്ശോ, ഈ മനുഷ്യരെക്കൊണ്ടു തോറ്റു.

1 comment:

Viswaprabha said...

ആഹാ! ഈ കടുവാപ്പുലി ഇവിടെ പടവും കാണിച്ച് ഇരിപ്പുണ്ടായിരുന്നോ!? വേണ്ടപ്പെട്ടവരൊന്നും പറഞ്ഞുമില്ല, ഞാനായിട്ട് കണ്ടുമില്ല!

ഇനി നോക്കിയും കണ്ടും വന്നോളാം.

;-)

സസ്നേഹം