Monday, 17 September 2007

... പൂങ്കോഴി കൂവിയപ്പോള്‍

നട്ടുച്ചയ്ക്കൊരു കോഴി കൂവിയപ്പോള്‍.

3 comments:

ശ്രീ said...

പാവം! അവന് ഒരു ചെയ്ഞ്ചിനു വേണ്ടി ശ്രമിച്ചു നൊക്കിയതാകും
;)

un said...

നട്ടുച്ചക്കെണീക്കുന്നവര്‍ക്കുവേണ്ടിയാണെന്നേ!!

Murali K Menon said...

കേരളം അഭിനവ കോഴികളുടെ പിടിയലമര്‍ന്നതിന്റെ ദേഷ്യം തീര്‍ക്കുന്നത് പാവം കോഴികള്‍ ഉച്ചക്ക് കൂവിയാവാം.