Saturday, 14 July 2007

മേഘങ്ങള്‍ ഉണ്ടാകുന്നത്‌



റിഫൈനറിയിലെ പുകക്കുഴലില്‍ നിന്ന് ഉയരുന്ന പുകയല്ല മേഘങ്ങള്‍ ആവുന്നത്‌ എന്ന്‌ എല്ലാവര്‍ക്കും അറിയാം. എന്നാലും പുകയുടെയും മേഘങ്ങളുടെയും ഈ നിലയില്‍ നിന്ന്‌ അങ്ങനെയൊരു‌ സങ്കല്‍പ്പത്തിനുള്ള ഒരു ശ്രമം.

No comments: